മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എസ്. ജയചന്ദ്രൻ നായർക്ക് വിട
തിരുവനന്തപുരം: മലയാള മാദ്ധ്യമരംഗത്തെ അതികായനായിരുന്ന എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ 85-ാം വയസിലാണ് അന്ത്യം. മാഗസിൻ ജേർണലിസത്തിന് പുതുമുഖം നൽകിയ വ്യക്തിത്വമായിരുന്നു. മാദ്ധ്യമമേഖലയിൽ ...