ചൈന ചങ്കില്‍ തന്നെ, ഇന്ത്യ ഇടനെഞ്ചില്‍ എവിടെയുമില്ല: ഇന്ത്യയെ ഇകഴ്‌ത്തിയും ചൈനയെ പുകഴ്‌ത്തിയും വീണ്ടും എസ്.രാമചന്ദ്രന്‍ പിള്ള
ആലപ്പുഴ: കമ്യൂണിസ്റ്റുകാരന്റെ അടിസ്ഥാന വികാരം കമ്യൂണിസ്റ്റു രാജ്യങ്ങളോടാണെന്ന് അടിവരയിടുകയാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. ചൈനയെ പുകഴ്ത്തിയും ഇന്ത്യയെ ഇകഴ്ത്തിയും ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ...


