എല്ലാ പരിപാടികൾക്കും ഒരു മിനിറ്റ് പോലും വൈകാതെ എത്തുന്ന ആളാണ് താൻ; അന്ന് ഞാനല്ല മലപ്പുറം എസ്.പി; അൻവറിന് മറുപടിയുമായി എസ്. ശശീധരൻ
മലപ്പുറം: പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ പി.വി അൻവർ എംഎൽഎയുടെ പ്രസംഗം വിവാദമായതിന് പിന്നാലെ മറുപടിയുമായി എസ്പി എസ്.ശശീധരൻ. "എല്ലാ പരിപാടികൾക്കും ഒരു മിനിറ്റ് പോലും വൈകാതെ എത്തുന്ന ...

