‘നിലനിൽപ്പ് അല്ലേ സാറെ വലുത്’!! എ പ്ലസിനെ കുറിച്ചുള്ള അഭിപ്രായം വ്യക്തിപരം; വിശദീകരണവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ
തിരുവനന്തപുരം: എ പ്ലസ് വിവാദത്തിൽ വിശദീകരണവുമായി പൊതുവിദ്യഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്. എ പ്ലസിനെ കുറിച്ചുള്ള അഭിപ്രായം വ്യക്തിപരമെന്നും സർക്കാരിന്റെ നയമോ അഭിപ്രായമോ അല്ലെന്നും അദ്ദേഹം പറഞ്ഞു. ...