സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ചില രാജ്യദ്രോഹ ശക്തികൾ ശ്രമം നടത്തുന്നു: ചില രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും സാംസ്‌കാരിക നായകരും അതിനെ പിന്തുണയ്‌ക്കുന്നുവെന്ന് ആർഎസ്എസ് പ്രാന്തപ്രചാരക് എസ്. സുദർശൻ
കോഴിക്കോട്: സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ചില രാജ്യദ്രോഹ ശക്തികൾ ശ്രമം നടത്തുന്നുവെന്ന് ആർഎസ്എസ് പ്രാന്തപ്രചാരക് എസ്. സുദർശൻ. രാജ്യത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ചില രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും സാംസ്‌കാരിക ...