വിമർശകർക്ക് സഞ്ജുവിന്റെ മാസ് മറുപടി; അർദ്ധ സെഞ്ച്വറിയുമായി തിരിച്ചുവരവ്,കൂടെ കലക്കൻ റെക്കോർഡും
തുടർച്ചയായ രണ്ടു ഡക്കുകൾക്ക് ശേഷം അർദ്ധസെഞ്ച്വറിയുമായി സഞ്ജു സാംസൻ്റെ തിരിച്ചുവരവ്. ജൊഹന്നാസ്ബര്‍ഗിനെ നാലാം ടി20യിൽ 28 പന്തിൽ നിന്നാണ് താരം അർദ്ധശതകം പൂർത്തിയാക്കിയത്. ആറ് കൂറ്റൻ സിക്സും ...



