സംസ്കൃതം ഔദ്യോഗിക ഭാഷയാക്കാൻ അംബേദ്കർ നിർദ്ദേശിച്ചിരുന്നു: എസ്.എ ബോബ്ഡെ
ന്യൂഡൽഹി: സംസ്കൃതം ഔദ്യോഗിക ഭാഷയാക്കാൻ ഡോ. ബിആർ അംബേദ്കർ നിർദ്ദേശിച്ചിരുന്നുവെന്ന് സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. എന്നാൽ ആ നിർദ്ദേശങ്ങൾ മുന്നോട്ട് പോയില്ലെന്നും ബോബ്ഡെ ...


