Sabarimala Pilgrimage Preparations - Janam TV

Sabarimala Pilgrimage Preparations

‘ശബരിമലയിൽ വകുപ്പുതല ഏകോപനമില്ല’; അരവണ പ്ലാന്റ് ഉൾപ്പെടെ ഒരുക്കങ്ങൾ ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി, മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടു

കൊച്ചി: മണ്ഡല തീർഥാടനം അടുത്തിരിക്കെ ശബരിമലയിലെ ഒരുക്കങ്ങൾ സംബന്ധിച്ച് ആശങ്ക ഉയർത്തി ഹിന്ദു ഐക്യവേദി. ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ...