Sabarimala Pilgrims Van Accident - Janam TV

Sabarimala Pilgrims Van Accident

ശബരിമല തീർത്ഥാടകരുടെ വാൻ മറിഞ്ഞു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകിട്ട് 3.45ഓടെ പെരുനാട് വയറൻമരുതിയിലാണ് അപകടം. ...