Sabarimala pilgrims - Janam TV
Sunday, November 9 2025

Sabarimala pilgrims

എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കോട്ടയം: ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു. എരുമേലി കണമലയിലാണ് ഇന്ന് രാവിലെ 6 മണിയോടെയാണ് തീർത്ഥാടകരുടെ ബസ് തലകീഴായി മറിഞ്ഞത്. ആന്ധ്രാപ്രദേശിൽ നിന്നുളള ഭക്തരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ...

സംസ്ഥാനത്തെ ഒമിക്രോൺ നിയന്ത്രണം; ശബരിമല, ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി

തിരുവനന്തപുരം:ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ ജനുവരി രണ്ട് വരെ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല നിയന്ത്രണങ്ങളിൽ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി. തീർത്ഥാടകർക്ക് രാത്രി 10 മുതൽ ...

പമ്പാ നദിയിലെ ജലനിരപ്പ്; ശബരിമല യാത്രയ്‌ക്ക് ഇന്ന് നിരോധനമേർപ്പെടുത്തി ജില്ലാ കളക്ടർ; പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടില്ല

പത്തനംതിട്ട: പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതും കക്കി ഡാം തുറന്നതും കണക്കിലെടുത്ത് ശബരിമല തീർത്ഥാടനത്തിന് ഇന്ന് (ശനിയാഴ്ച) നിരോധനമേർപ്പെടുത്തി ജില്ലാ കളക്ടർ. പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്രയാണ് ...