Sabarmala - Janam TV

Sabarmala

തേൻ എത്തിക്കുന്നത് റബ്ബർ പാലിൽ ഒഴിക്കുന്ന ഫോമിക് ആസിഡിന്റെ കണ്ടെയ്നറിൽ; ശബരിമലയിൽ ​ഗുരുതര വീഴ്ച

പത്തനംതിട്ട: ശബരിമലയിൽ അഭിഷേകത്തിനടക്കം ഉപയോഗിക്കുന്ന തേൻ വിതരണത്തിൽ ഗുരുതര വീഴ്ച. ഫോമിക് ആസിഡ് നിറച്ചിരുന്ന കണ്ടെയ്നറുകളിലാണ് സന്നിധാനത്തേക്ക് തേൻ എത്തിച്ചിരുന്നതെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. റബ്ബർ പാൽ ...