സബർമതി എക്‌സ്പ്രസ് പാളം തെറ്റി; പാളത്തിൽ പാറക്കല്ല് കയറ്റി വച്ച നിലയിൽ; പിന്നിൽ അട്ടിമറി? അന്വേഷണം ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം
ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൺപൂരിൽ ട്രെയിൻ പാളം തെറ്റി. കാൺപൂരിനും ഭീംസെൻ സ്റ്റേഷനും ഇടയിൽ വച്ച് സബർമതി എക്‌സ്പ്രസാണ് പാളം തെറ്റിയത്. ഇന്ന് പുലർച്ചെ 2:30 ഓടെയായിരുന്നു സംഭവം. ...

