ഇത്തവണ ഗ്യാസ് സിലിണ്ടർ; തുടർക്കഥയായി ട്രെയിൻ അട്ടിമറി ശ്രമം; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്; അന്വേഷണം ശക്തമാക്കി ആർപിഎഫ്
കാൺപൂർ: വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ഇത്തവണ ഗ്യാസ് സിലിണ്ടറാണ് ട്രാക്കിൽ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ കാൺപൂരിലെ ദേഹത് ജില്ലയിലെ റെയിൽവേ ട്രാക്കിലാണ് സംഭവം. ഡൽഹി-ഹൗറ റെയിൽ പാതയിൽ പ്രേംപൂർ ...

