വന്ദേഭാരത് എക്‌സ്പ്രസിനെ അട്ടിമറിക്കാന്‍ ശ്രമം; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; പാളത്തില്‍ പാറകല്ലുകളും കമ്പികളും കണ്ടത് ലോക്കോ പൈലറ്റുമാര്‍
ഉദയ്പൂര്‍-ജയ്പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് അട്ടിമറിക്കാനുള്ള ശ്രമം ഒഴിവായത് തലനാരിഴയ്ക്ക്. പാളത്തില്‍ പാറകല്ലുകള്‍ നിരത്തിയും ഇരുമ്പ് കമ്പികള്‍ തിരുകി വച്ചുമാണ് അട്ടിമറി ശ്രമമുണ്ടായത്. ലോക്കോ പൈലന്റുമാര്‍ ഇവ ...

