ആദ്യ കളിയിലെ കൂട്ടത്തോല്‍വിക്ക് പിന്നാലെ ടുണീഷ്യന്‍ കോച്ചിനെ മാറ്റി; രക്ഷകനായി അര്‍ജന്റീനയെ വീഴ്ത്തിയ ഹെര്‍വ് റെനാര്‍ഡ് എത്തും
വാഷിങ്ടന്‍: ലോകകപ്പ് ചരിത്രത്തില്‍ ഇന്നേവരെ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ ഒരു അടിയന്തര നടപടിയുമായി ടുണീഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ നേരിട്ട നാണംകെട്ട തോല്‍വിക്ക് തൊട്ടുപിന്നാലെ ...

