കെഎസ്ആര്‍ടിസി ഡ്രൈവറെ പിന്തുണച്ച് സംസാരിച്ച അഡ്വ. ജയശങ്കറിനെതിരെ കേസ്; ജാമ്യമില്ല വകുപ്പിൽ കേസെടുത്തത് സച്ചിൻദേവ് നൽകിയ പരാതിയിൽ
തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവറെ പിന്തുണച്ച് സംസാരിച്ച അഡ്വ. ജയശങ്കറിനെതിരെ പൊലീസ് കേസ്. ബാലുശ്ശേരി എംഎൽഎ സച്ചിന്‍ദേവ് എംഎൽഎ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ...


