കർണാടക എക്സൈസിൽ ജോലി നൽകാം; കേന്ദ്രീയ വിദ്യാലയത്തിൽ അദ്ധ്യാപികയാക്കാം; ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത ആളുകളെ കബളിപ്പിച്ചത് ഇങ്ങനെ
കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ കാസർകോട് ഡിവൈഎഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയ്‌ക്കെതിരെ കൂടുതൽ പരാതികൾ. കർണാടകയിൽ അടക്കം ജോലി ...