ബുദ്ധ ഭഗവാന്റെ തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കാൻ അനുവദിച്ച കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് തായ്ലൻഡ് പ്രതിനിധി; ചരിത്രപരമായ നീക്കമെന്ന് പ്രശംസ
ന്യൂഡൽഹി: ബുദ്ധ ഭഗവാന്റെ തിരുശേഷിപ്പുകൾ തായ്ലൻഡിൽ പ്രദർശിപ്പിക്കാൻ അനുവദിച്ചതിന് കേന്ദ്രസർക്കാരിനെ നന്ദി അറിയിച്ച് തായ്ലൻഡ് അംബാസിഡർ പട്ടരത് ഹോങ്ടോംഗ്. ഈ നീക്കം തങ്ങളുടെ വേരുകൾ തേടി ഇന്ത്യ ...

