‘എന്നെ ആർക്കും വേണ്ടായെന്ന തോന്നൽ…പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്നു …’; ഈ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടോ..? കാരണമിത്
30 വയസിന് മുകളിലുള്ള ഒട്ടുമിക്ക സ്ത്രീകളും പുരുഷന്മാരും നേരിടുന്നൊരു പ്രശ്നമാണ് മാനസികസമ്മർദ്ദം. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ പ്രത്യുത്പാദന ഹോർമോണുകളുടെ ഉത്പാദനം ...