മോദിയുടെ മൂന്നാം ഊഴം; സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർച്ചന നടത്തി നരേന്ദ്ര മോദി
ന്യൂഡൽഹി: മൂന്നാം സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർച്ചന നടത്തി നരേന്ദ്ര മോദി. രാവിലെ ഏഴ് മണിയോട് കൂടിയാണ് മോദി രാജ്ഘട്ടിലെത്തിയത്. #WATCH | Delhi: PM-designate ...


