ബംഗാളിലെ ട്രെയിൻ അപകടം; അനുശോചിച്ച് പ്രധാനമന്ത്രി; മരിച്ചവർക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം; സ്ഥിതിഗതികൾ വിലയിരുത്തി നരേന്ദ്ര മോദി
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും ...

