ആ കിടപ്പറ രംഗം ചിത്രീകരിച്ചത് വിവാഹ നിശ്ചയത്തിന് പിന്നാലെ; ബ്രായുടെ സംവിധായകൻ എന്നെ ഞെട്ടിച്ചു: സാധിക
അഭിനയത്തിലും നിലപാടുകളിലും വേറിട്ട് നിൽക്കുന്ന നടിയാണ് സാധിക വേണുഗോപാൽ. മിനിസ്ക്രീൻ ആരാധകർ സുപരിചിതയായ നടി ഷൂട്ടിംഗിനിടെയുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തിയതാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. നല്ല അനുഭവത്തെക്കുറിച്ചാണ് ...