“മലേഗാവ് സ്ഫോടനക്കേസിൽ കോൺഗ്രസ് ഗൂഢാലോചന നടത്തി; ‘കാവി ഭീകരത’ ഉയർത്താൻ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണിത്” : സാധ്വി പ്രജ്ഞാ സിംഗ് താക്കൂർ
ന്യൂഡൽഹി: മലേഗാവ് സ്ഫോടനക്കേസിൽ നടന്നത് കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്നും രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും കേസിൽ കോടതി കുറ്റവിമുക്തയാക്കിയ മുൻ ബിജെപി എം പി സാധ്വി പ്രജ്ഞാ സിംഗ് താക്കൂർ. ...

