sadhvi ritambara - Janam TV

sadhvi ritambara

തലമുറകളുടെ തപസ്സിന്റെ ഫലമാണ് രാമക്ഷേത്രം; ആത്മാഭിമാനത്തോടെ ഭാരതം നിവര്‍ന്നുനില്‍ക്കുന്നു: സാധ്വി ഋതംഭര

അയോദ്ധ്യ: നൂറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനും പോരാട്ടങ്ങള്‍ക്കുമൊടുവില്‍ അയോദ്ധ്യയില്‍ കൈവന്നത് ഭാരതീയ യുവത്വത്തിന്റെയും ആത്മാഭിമാനത്തിന്റെയും വിജയമാണെന്ന് സാധ്വി ഋതംഭര. ശ്രീരാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് പുതുതായി നിര്‍മ്മിച്ച ...