പാകിസ്താനെ തകർത്ത് സാഫ് അണ്ടർ-19 കപ്പുയർത്തി ഇന്ത്യൻ കൗമാരപ്പട
പാകിസ്താനെ തകർത്ത് സാഫ് അണ്ടർ 19 കപ്പുയർത്തി ഇന്ത്യൻ കൗമാരപ്പട. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ പാകിസ്താനെ തറപറ്റിച്ചത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ മൂന്നാം കിരീടമാണിത്. മംഗ്ലെൻതാങ് ...


