Safron Group - Janam TV

Safron Group

ഫ്രഞ്ച് പ്രതിരോധ കമ്പനി സഫ്രാൻ ഇന്ത്യയിലേക്ക്; അജിത് ഡോവാലുമായി നടത്തിയ ചർച്ചയിൽ ധാരണ; പ്രതിരോധ വ്യവസായ രം​ഗത്ത് സുപ്രധാന ചുവടുവെപ്പ്

ന്യൂഡൽഹി: ഫ്രഞ്ച് പ്രതിരോധ കമ്പനിയായ സഫ്രാൻ ഗ്രൂപ്പ് ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഫ്രാൻസിന് പുറത്തുള്ള കമ്പനിയുടെ ആദ്യ ഡിഫൻസ് ഇലക്‌ട്രോണിക്‌സ് യൂണിറ്റാണ് ഇന്ത്യയിൽ സ്ഥാപിക്കുന്നത്. സൈനിക പ്ലാറ്റ്‌ഫോമുകൾക്ക് ...