Sago Payasam - Janam TV

Sago Payasam

തേങ്ങ പിഴിയേണ്ട, ഒരുപാട് ചേരുവകളും വേണ്ട; ഓണത്തിന് കിടിലൻ രുചിയിൽ ചൗവരി പായസം; എളുപ്പത്തിൽ തയ്യാറാക്കാം..

ഓണസദ്യയിൽ‌ ഒഴിച്ചുകൂടാനാകാത്തതാണ് പായസം. പരിപ്പും, പാലും, അടപ്രഥമനുമൊക്കെയാണ് മിക്ക വീടുകളിലും സ്ഥാനം പിടിക്കുന്നത്. എന്നാൽ ഇത്തവണ ഓണത്തിന് ഇത്തിരി വെറൈറ്റിയായി പായസമുണ്ടാക്കിയാലോ? ചൗവരിയാണ് പ്രധാന ചേരുവ. കിടിലൻ ...