25 നിരകളിലായി 1,000 ശിവലിംഗങ്ങൾ; ആന്ധ്രാപ്രദേശിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സഹസ്രലിംഗം കണ്ടെത്തി
അമരാവതി: ആന്ധ്രാപ്രദേശിലെ പലനാട്ടിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള സഹസ്രലിംഗം കണ്ടെത്തി. ചെജർല ജില്ലയിലെ കപോടേശ്വര ക്ഷേത്ര പരിസരത്ത് നിന്നാണ് കൂറ്റൻ ശിവലിംഗം കണ്ടെത്തിയത്. ചുണ്ണാമ്പിൽ കൊത്തിയെടുത്ത ആയിരം ...