ഝാര്‍ഖണ്ഡിൽ മാവോയിസ്റ്റ് വേട്ട ; 3 ഭീകരരെ വകവരുത്തി സുരക്ഷാ സേന, വധിച്ചത് തലയ്‌ക്ക് 1 കോടി വിലയിട്ട കൊടുംകുറ്റവാളിയെ
ന്യൂഡൽഹി: ഝാര്‍ഖണ്ഡിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. തലയ്ക്ക് ഒരു കോടി രൂപ പാരിതോഷിതം പ്രഖ്യാപിച്ച ഭീകരൻ സഹ്ദിയോ സോറനെ ഉൾപ്പെടെയാണ് വധിച്ചത്. ഹസാരിബാഗിലായിരുന്നു ...

