ലോക അണ്ടര്‍-20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ചരിത്രക്കുതിപ്പ്; ഹൈജമ്പിലും ലോങ്ജമ്പിലും മെഡല്‍ നേടി ബസന്തും ഷാഹ്നവാസും
യൂജിന്‍ (യുഎസ്എ): ലോക അണ്ടര്‍-20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഇന്ത്യ. ഹൈജമ്പില്‍ വെള്ളിയും ലോങ്ജമ്പില്‍ വെങ്കലവും സ്വന്തമാക്കി ബസന്ത് കുമാര്‍ മേഗ്വാളും ഷാഹ്നവാസ് ഖാനും രാജ്യത്തിന്റെ അഭിമാനമായി. ...

