അർദ്ധശതകങ്ങൾ കൊണ്ട് വേറിട്ട റെക്കോർഡ്! നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി സായ് സുദർശൻ
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റർ സായ് സുദർശൻ ഒരു വലിയ നാഴികക്കല്ല് പിന്നിട്ടതോടെ മറ്റൊരു ഇന്ത്യൻ ബാറ്റർക്കും അവകാശപ്പെടാനാകാത്ത റെക്കോർഡ് തന്റെ പേരിൽ എഴുതിച്ചേർത്തു. ...