കൂനൂർ ഹെലികോപ്ടർ ദുരന്തം; വീരമൃത്യൂ വരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു; ലാൻസ്നായിക് സായ് തേജയുടെ സംസ്കാരം ഇന്ന്
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കൂനൂരിലെ ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യൂ വരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. നാല് സൈനികരുടെ ഡിഎൻഎ പരിശോധന ഫലമാണ് ലഭിക്കാനുണ്ടായിരുന്നത്. ലഫ്. കേണൽ ഹർജിന്ദർ സിംഗ്, ...


