സെയ്ഫ് അലിഖാൻ ആശുപത്രിയിൽ
ബോളിവുഡ് സൂപ്പർ സ്റ്റാർ സെയ്ഫ് അലിഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. മുംബൈയിലെ കോകിലബെൻ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ഭാര്യ ...