സെയ്ഫ് അലി ഖാന് വൻ തിരിച്ചടി; 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുക്കും; പട്ടൗഡി കുടുംബത്തിന് കൊട്ടാരമടക്കം നഷ്ടമാകും
മുംബൈ: അക്രമത്തിന്റെ നടുക്കത്തിൽ നിന്നും മോചിതനാകുന്നതിന് മുമ്പേ സെയ്ഫ് അലി ഖാന് തിരിച്ചടി. പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 15,000 കോടിയുടെ വസ്തുവകകൾ ശത്രുസ്വത്തായി പ്രഖ്യാപിച്ചിതിനെതിരെ നടൻ സമർപ്പിച്ച ...


