സൈജു കുറുപ്പ് പ്രധാന വേഷത്തിൽ; ജയ് മഹേന്ദ്രൻ സ്ട്രീമിംഗിനൊരുങ്ങുന്നു; ആശംസകളുമായി താരങ്ങൾ
സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായെത്തുന്ന വെബ്സീരീസ് 'ജയ് മഹേന്ദ്രൻ' ഉടൻ സ്ട്രീമിംഗ് ആരംഭിക്കും. ഒക്ടോബർ 11 മുതൽ സോണി ലിവിലാണ് സ്ട്രീമിംഗ് തുടങ്ങുന്നത്. ശ്രീകാന്ത് മോഹനനാണ് 'ജയ് ...







