SAIL recruitment - Janam TV

SAIL recruitment

പത്താം ക്ലാസ് പാസയവരാണോ? അപ്രന്റിസായി ജോലി പരിചയമുണ്ടോ? സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ) അറ്റൻഡന്റ്-കം-ടെക്‌നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 85 ഒഴിവുകളാണുള്ളത്. ഉദ്യോ​ഗാർത്ഥികൾ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പിനൊപ്പം പത്താം ക്ലാസ് പാസിയിരിക്കണം. sailcareers.com വഴി ...