ഐഎൻഎസ് ബ്രഹ്‌മപുത്രയിലെ തീപിടിത്തം; കാണാതായ നാവികന്റെ മൃതദേഹം കണ്ടെടുത്തു; വീരമൃത്യു വരിച്ചത് സീതേന്ദ്ര സിംഗ്
മുംബൈ: യുദ്ധക്കപ്പൽ ഐഎൻഎസ് ബ്രഹ്‌മപുത്രയിലുണ്ടായ തീപിടിത്തത്തിൽ കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി. നേവിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിനൊടുവിലാണ് സീതേന്ദ്ര സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. നാവികസേനാ മേധാവി ...