അമ്മയെ കാണാനോ ആലിംഗനം ചെയ്ത് സമാധാനിപ്പിക്കാനോ സാധിച്ചില്ല; ഹൃദയം തകർന്ന് ഹസീനയുടെ മകൾ
ധാക്ക: ബംഗ്ലാദേശ് ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൾ സൈമ വസേദ്. തന്റെ അമ്മയെ കാണാനും ആലിംഗനം ചെയ്ത് സമാധാനിപ്പിക്കാനും സാധിക്കാതെ ...