വിവാഹ മോചനത്തിന്റെ അന്ന് മുടി മുറിച്ചു; മാതാപിതാക്കളോടൊപ്പം കേക്കുമുറിച്ച് വിവാഹമോചനം ആഘോഷമാക്കി യുവാവ്: ചിത്രങ്ങൾ വൈറൽ
കൊല്ലം: വിവാഹം പോലെ വിവാഹ മോചനവും ആഘോഷമാക്കുന്ന ട്രെൻഡാണിപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. കൂടുതലും സ്ത്രീകൾ വിവാഹമോചനം ആഘോഷമാക്കുന്നതാണ് വൈറലായിട്ടുള്ളത്. ഇപ്പോഴിതാ, കൊല്ലം മയ്യനാട് സ്വദേശിയായ ഒരു യുവാവാണ് ...

