“പരാതി നൽകാൻ വിൻസിക്ക് ആദ്യം പേടിയായിരുന്നു, എല്ലാ പിന്തുണയും നൽകും; ഷൈനിനെ നേരത്തെ വിലക്കേണ്ടതായിരുന്നു” : സജി നന്ത്യാട്ട്
ഷൈൻ ടോം ചാക്കോക്കെതിരെ പരാതി നൽകാൻ വിൻസിക്ക് ആദ്യം പേടിയായിരുന്നെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട്. വിഷയം അറിഞ്ഞപ്പോൾ തന്നെ വിൻസിയെ വിളിച്ചിരുന്നെന്നും എല്ലാ ...


