‘എന്റെ കരിയറിന്റെ വിജയത്തിന് പിന്നില്‍ വിരാട് കോഹ്ലി’; കോമണ്‍വെല്‍ത്ത് സ്വര്‍ണത്തിന് പിന്നാലെ ഹൃദയം തുറന്ന് ഇന്ത്യന്‍ ബോക്‌സര്‍ സാക്ഷി ചൗധരി
ചണ്ഡീഗഢ്: ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 51 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടി ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ച ബോക്‌സര്‍ സാക്ഷി ചൗധരി, തന്റെ കരിയറിന്റെ വിജയത്തിന് ...

