ശക്തൻ തമ്പുരാന്റെ പ്രതിമ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകും ; പുനഃനിർമാണത്തിന് ആവശ്യം 50 ലക്ഷം
തൃശൂർ: കെഎസ്ആർടിസി ബസിടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു. പ്രതിമ തിരുവനന്തപുരത്ത് എത്തിച്ച് അറ്റകുറ്റപണികൾ നടത്താനാണ് ശ്രമം. കേടുപാടുകൾ പരിഹരിക്കാൻ രണ്ട് ...