കൈതോലപ്പായ ആരോപണത്തിൽ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി
തിരുവനന്തപുരം: കൈതോലപ്പായയിൽ സിപിഎം ഉന്നത നേതാവ് പണം കടത്തിയെന്ന വിവാദങ്ങൾക്കിടെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി. കൻറോൺമെൻറ് എസിപിയുടെ ...