സാലഡ് വെള്ളരിയിൽ സാൽമൊണല്ല ബാക്ടീരിയ സാന്നിധ്യം; രോഗലക്ഷണങ്ങളോടെ 162 പേർ ചികിത്സയിൽ; മുന്നറിയിപ്പുമായി അധികൃതർ
സാലഡ് വെള്ളരിയിൽ സാൽമൊണല്ല ബാക്ടീരിയ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി അമേരിക്ക. ദിവസങ്ങൾക്ക് മുമ്പ് സാലഡ് വെളളരി ഉപയോഗിച്ച 162 പേർ സാൽമൊണല്ല ബാക്ടീരിയ ബാധയുടെ ലക്ഷണങ്ങളോടെ ...

