Salary Challenge - Janam TV

Salary Challenge

ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന സുപ്രീംകോടതി വിധിക്ക് ആറ് വർഷം; ശമ്പള സംരക്ഷണ ദിനമായി ആചരിച്ച് എൻജിഒ സംഘ്; നിയമപോരാട്ടം 2018 ലെ സാലറി ചലഞ്ചിനെതിരെ

പത്തനംതിട്ട: ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും സമ്മതമില്ലാതെ പിടിച്ചെടുക്കാൻ സർക്കാരിന് അധികാരമില്ലെന്നുമുളള സുപ്രീംകോടതിയുടെ വിധി വന്നിട്ട് ആറ് വർഷം. 2018 ഒക്ടോബർ 29 ലെ ചരിത്രവിധിയുടെ ആറാം വാർഷികം ...

സാലറി ചലഞ്ച്: ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് വായ്പ തടയരുത് എൻ.ജി.ഒ. സംഘ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിൽ അഞ്ചുദിവസത്തെ ശമ്പളം നൽകാത്ത ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് വായ്പ അപേക്ഷ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ നിരസിക്കുന്നത് അങ്ങേയറ്റം ...

5 ദിവസത്തെ ശമ്പളമെന്ന നിർബന്ധം പിൻവലിക്കണം; ദുരന്തബാധിത പ്രദേശങ്ങളിലെ ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്നൊഴിവാക്കണം: എൻ.ജി.ഒ. സംഘ്

തിരുവനന്തപുരം: സാലറി ചലഞ്ചിൽ അഞ്ചുദിവസത്തെ ശമ്പളം നൽകുന്നവർ മാത്രം നൽകിയാൽ മതിയെന്ന നിർബന്ധം പിൻവലിക്കണമെന്ന് എൻജിഒ സംഘ്. ഏറ്റവും ചുരുങ്ങിയത് അഞ്ചുദിവസത്തെ ശമ്പളം നൽകണമെന്ന് നിർബന്ധമാക്കിയതിലൂടെ സ്വമേധയാ ...

അഞ്ച് ദിവസത്തെ സാലറി ചലഞ്ച്; സർക്കാർ തീരുമാനത്തിനെതിരെ സർവ്വീസ് സംഘടനകൾ; താഴ്ന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരെ ബാധിക്കുമെന്ന് വാദം

തിരുവനന്തപുരം: സാലറി ചലഞ്ചിൽ ഇടഞ്ഞ് പ്രതിപക്ഷ സർവീസ് സംഘടനകൾ. റീ ബിൽഡ് വയനാടിനായി പ്രഖ്യാപിച്ച സാലറി ചലഞ്ച് ഉത്തരവിൽ പുന:പരിശോധന വേണമെന്നാണ് സംഘടനകളുടെ ആവശ്യം. സ്റ്റേറ്റ് എംപ്ലോയീസ് ...

വീണ്ടും സാലറി ചലഞ്ച്; 5 ദിവസത്തെ ശമ്പളം ചോദിച്ച് സംസ്ഥാന സർക്കാർ; നിർബന്ധമാക്കരുതെന്ന് സംഘടനകൾ

തിരുവനന്തപുരം: വയനാടിനായി സാലറി ചലഞ്ച് നിർദേശവുമായി സംസ്ഥാന സർക്കാർ. വയനാടിന്റെ പുരധിവാസം ഉറപ്പുവരുത്തുന്നതിനായി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സർവീസ് സംഘടനകളുടെ ...