മുസ്ലീങ്ങൾ അവഗണിക്കപ്പെടുന്നു; സമാജ്‌വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് സലീം ഷെർവാനി
ലക്നൗ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ സമാജ്‌വാദി പാർട്ടിയിൽ പൊട്ടിത്തെറി. ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച് മുതിർന്ന നേതാവ് സലീം ഷെർവാനി. പാർട്ടിയിൽ മുസ്ലീങ്ങൾ ...