ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വൻ കുതിപ്പ്, മെയ് മാസത്തിൽ 4 ശതമാനം വർദ്ധനവ്
ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന നാല് ശതമാനം വർദ്ധനവ്. ഫെഡറേഷൻ ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (FADI) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2024-ലെ ഇതേ കാലയളവിലെ കണക്കുകൾ ...



