കളമശേരി സ്‌ഫോടനം; ഒരു മരണം കൂടി; 12 വയസുകാരി ലിബ്‌നയുടെ അടുത്തേക്ക് ആൺമക്കളോട് വിട പറഞ്ഞ് അമ്മ സാലിയും
എറണാകുളം: കളമശേരി സ്‌ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾക്ക് കൂടി ദാരുണാന്ത്യം. മലയാറ്റൂർ സ്വദേശിനി സാലി പ്രദീപൻ ( 45) ആണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ ...

