മുൻ ഇന്ത്യൻ താരത്തിന്റെ മാതാവ് കൊല്ലപ്പെട്ട നിലയിൽ? അടച്ചിട്ട വീട്ടിൽ കണ്ടെത്തിയ മൃതദേഹം കിടന്നത് ചോരയിൽ കുളിച്ച്
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സെലക്ടറുമായിരുന്ന സലിൽ അങ്കോളയുടെ മാതാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനെയിലെ ഫ്ളാറ്റിൽ വെള്ളിയാഴ്ചാണ് മൃതദേഹം കണ്ടെത്തുന്നത്. കുടുംബം ഇതുവരെയും ...

