“ഒരു സിനിമയും സ്വാധീനിച്ചിട്ടില്ല, ഉമ്മൂമ്മയെ കൊന്നത് മാല തരാത്തതിന്റെ ദേഷ്യത്തിൽ”: ആവർത്തിച്ച് അഫാൻ
തിരുവനന്തപുരം: മാല പണയം വയ്ക്കാൻ ചോദിച്ചിട്ട് നൽകാത്തതിന്റെ ദേഷ്യത്തിലാണ് പിതാവിന്റെ ഉമ്മ സൽമ ബീവിയെ കൊലപ്പെടുത്തിയതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ. പാങ്ങോട് പൊലീസിന്റെ ചോദ്യം ...